Master Brain behind BJP's rise in Karnataka
ബിജെപി നേതാവ് സുഷമാ സ്വരാജിന്‍റെ ഡ്രൈവറായി തുടങ്ങിയ ബി ശ്രീരാമലു കണ്ണടച്ച് തുറക്കും മുന്‍പാണ് കര്‍ണാടക രാഷ്ട്രീയത്തിലെ ഡ്രൈവിങ്ങ് ഫോഴ്സായി മാറിയത്. യെഡ്ഡിയും റെഡ്ഡി സഹോദരന്‍മാരും ശ്രീരാമലുവും ഇല്ലാതെ കര്‍ണാടക രാഷ്ട്രീയം ഒരുപക്ഷേ അപൂര്‍ണമായിപ്പോകും.റെഡ്ഡി സഹോദരന്‍മാരുടെ വലം കൈയ്യായിരുന്നു ശ്രീരാമലു.